"Welcome to Prabhath Books, Since 1952"
What are you looking for?

ഇല ഹൃദയങ്ങൾ

4 reviews

പ്രകൃതിസ്നേഹത്തിൻ്റെ പ്രഭചൊരിയുന്ന നന്മക്കഥകളുടെ സംഘാതം. പ്രണയം, വിരഹം,മാതൃസ്നേഹം,തിര്യക്കുകളോടുള്ള ഇഷ്ടം എന്നിങ്ങനെ സ്നേഹഗാഥകൾ പെയ്തിറങ്ങുന്ന കഥകളിലെല്ലാം വിശ്വപ്രകൃതി നിറയുന്ന മാസ്മരികത.മനുഷ്യമനസ്സുകളുടെ ഉള്ളറകളിലേക്കുള്ള അതിഭൗതിക സഞ്ചാരങ്ങളൊരുക്കി അതീന്ദ്രിയ യാഥാർഥ്യമായിത്തീരുന്ന 29 കഥകൾ.

99 110-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support